അറിയണം ജലശുദ്ധി; വെള്ളത്തിൻ്റെ ഗുണനിലവാരമറിയാന്‍ ഉപജില്ലാ ലാബുകളും സജ്ജം

കാസർകോട്: ഉപയോഗിക്കുന്ന ജലം സുരക്ഷിതമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ കേരള ജല അതോറിറ്റിയുടെ ജില്ലാ ജല പരിശോധന ലാബിനെ മാത്രം ആശ്രയിക്കേണ്ട. ജല അതോറിറ്റിയുടെ കീഴില്‍ വിദ്യാനഗറിലെ ജില്ലാ ലാബിന് പുറമെ മൂന്ന് ഉപജില്ല ലാബുകളെയും പൊതുജനങ്ങള്‍ക്ക...

- more -