ഞങ്ങൾ ആ വെള്ളം കുടിക്കും, കടുംനിറമുള്ള കലക്കവെള്ളം അരിച്ചെടുത്ത് കുടിക്കാൻ നിർബന്ധിതരാകുന്നു; ശുദ്ധമായ കുടിവെള്ളത്തിനുള്ള പോരാട്ടത്തിന് അവസാനമില്ല

ചെന്നൈ: കണ്ണഗി നഗർ നിവാസികൾക്ക് കുടിവെള്ള പൈപ്പുകളിൽ കലക്കവെള്ളം സ്ഥിരം കാഴ്ചയാണ്. വർഷങ്ങളായി ഈ പ്രശ്‌നം തുടരുകയാണെന്ന് ഇവർ പറയുന്നു. നിലവിൽ 11 ലക്ഷം ലീറ്റർ സംഭരിക്കാൻ കഴിയുന്ന മെട്രോ വാട്ടർ സംവിധാനത്തിൽ നിന്നാണ് താമസക്കാർക്ക് വെള്ളം ലഭിക്കുന...

- more -