ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം കാസർകോട് ജില്ലയില്‍ ജലസുരക്ഷാ ദിനം; 113.3 കോടി രൂപയുടെ 45 ജലസംരക്ഷണ പദ്ധതികള്‍ യാഥാര്‍ഥ്യമാവുന്നു

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനമായ ജനുവരി 30 ജില്ലയില്‍ ജലസുരക്ഷാദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി കാസര്‍കോട് വികസന പാക്കേജിലെ ജലസംരക്ഷണത്തിനുള്ള 45 ബൃഹദ് പദ്ധതികള്‍ക്ക് അന്ന് തുടക്കമാകും. ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് ആശ്വാസമാ...

- more -