തുടകൾക്കിടയിൽ വെച്ച് തണ്ണിമത്തൻ ഉടച്ച് ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ച് ഒരു യുവതി

ഉക്രെയ്നിലെ ഓൾഗ ലിയാഷ്ചുക്ക് 14.65 സെക്കൻഡിനുള്ളിൽ 3 തണ്ണിമത്തൻ തുടകൾക്കിടയിൽ വെച്ച് തകർത്തു. അവളുടെ വീഡിയോയും ഗിന്നസ് റെക്കോർഡ് അതിന്‍റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ്‌ ചെയ്തു. നിരന്തരം കഠിനാധ്വാനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും ശക്തയായ സ്ത...

- more -