ജലമാണ് ജീവൻ: എസ്. വൈ. എസ് ക്യാമ്പയിൻ തുടങ്ങി; തണ്ണീർപന്തൽ പി. എ അഷ്റഫലി ഉദ്ഘാടനം ചെയ്തു

കാസർകോട്: സമസ്ത കേരള സുന്നി യുവജന സംഘം 'ജലമാണ് ജീവൻ' എന്ന ശീർഷകത്തിൽ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ജലസംരക്ഷണ ക്യാമ്പയിൻ്റെ ഭാഗമായി എസ്. വൈ. എസ് ജില്ല കമ്മിറ്റി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ഒരുക്കിയ തണ്ണീർപന്തൽ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വ...

- more -