ജലബജറ്റിൻ്റെ പെരുമയില്‍ കാഞ്ഞങ്ങാട് ബ്ലോക്ക്; ലോകജല ദിനത്തില്‍ ജലബജറ്റ് അവതരിപ്പിക്കും

കാസർകോട്: ലോക ജല ദിനത്തിൻ്റെ ഭാഗമായി ജില്ലയില്‍ ജലബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ബ്ലോക്കെന്ന നേട്ടത്തിനായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിക്കുന്ന ജലസഭയില്‍ ജല ബജറ്റ് റിപ്പോര്‍ട്ടില്‍ നിന്നും ജലസുരക്ഷാ പ്ലാ...

- more -