ജലജന്യരോഗങ്ങള്‍: കരുതലെടുക്കാം; തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

കൊല്ലം : ജില്ലയില്‍ ജലജന്യരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എസ്.ഷിന് അറിയിച്ചു. വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയവയാണ് സാധാരണയായി കാണു...

- more -