കാസർകോട് ജില്ലയിൽ കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ മൂന്ന് പരിശോധനാ ലാബുകള്‍ കൂടി വരുന്നു

കാസർകോട്: കേരള വാട്ടര്‍ അതോറിറ്റിയുടെ ജില്ലാ ജല പരിശോധന ലാബിനു കീഴില്‍ മൂന്ന് പരിശോധനാ ലാബുകള്‍ കൂടി വരുന്നു. കാസര്‍കോട് പുലിക്കുന്ന് കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന്, കാറഡുക്കയിലെ ബോവിക്കാനം എന്നീ സബ് ജില്ലാ ലാബുകളിലാണ് ജല പരിശോധന ആരംഭിക്കുന്നത്...

- more -