ഉപയോഗിക്കാത്ത കുടിവെള്ളത്തിന് അമിത തുക; വാട്ടർ അതോറിറ്റിക് എതിരെ ജില്ലാ കളക്ടർക്ക് ഗൃഹനാഥൻ്റെ പരാതി

വിദ്യാനഗർ / കാസർകോട്: ഉപയോഗിക്കാത്ത വെള്ളത്തിന് അമിത തുക ബില്ല് നൽകി ഉപഭോക്താവിനെ വാട്ടർ അതോറിറ്റി ബുദ്ധിമുട്ടിക്കുന്നതായി പരാതി. ശക്തമായ വേനലിൽ ആവശ്യത്തിന് വെള്ളം നൽകയില്ലെന്നും പരാതിയിൽ പറയുന്നു. നായന്മാർമൂല, പെരുമ്പള കടവത്ത്, സ ആദിയ മൻസിലി...

- more -