മധൂര്‍ ക്ഷേത്രത്തില്‍ അരയ്‌ക്കൊപ്പം വെള്ളം, മധുവാഹിനി പുഴ കരകവിഞ്ഞു; അര്‍ധ രാത്രിയിലും പുലര്‍ച്ചെയുമായി കനത്തമഴ, കാസര്‍കോട് ജില്ലയില്‍ മഴക്കെടുതി

കാസര്‍കോട്: അര്‍ധ രാത്രിയിലും പുലര്‍ച്ചെയുമായി പെയ്‌ത കനത്തമഴയില്‍ കാസര്‍കോട് ജില്ലയില്‍ മഴക്കെടുതി. ജില്ലയുടെ വിവിധ മേഖലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ദേശീയ പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗത കുരുക്ക് അനുഭവപ്പെടു...

- more -