കണ്ടത് കാന്താരയുടെ രണ്ടാം ഭാഗം; വരാനിരിക്കുന്നത് ഒന്നാം ഭാഗം: ഋഷഭ് ഷെട്ടി

ബോക്‌സ് ഓഫീസിനെ തൂത്തെറിഞ്ഞ സൂപ്പര്‍ഹിറ്റ് ചിത്രം കാന്താരയ്ക്ക് ഒന്നാം ഭാഗം വരുന്നു. ചിത്രത്തിൻ്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കാന്താര സിനിമയുടെ പ്രീക്വല്‍ അടുത്ത വര്‍ഷം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കാന...

- more -