മംഗല്‍പാടി മാലിന്യ പ്രശ്‌നം: പ്രത്യേക യോഗം മൂന്നിന്; പരിഹാരത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസർകോട്: മംഗല്‍പാടി പഞ്ചായത്തിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ ജനപ്രതിനിധികളുള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഒക്ടോബര്‍ മൂന്നിന് പ്രത്യേക യോഗം ചേരുന്നു. ജില്ലാ വികസന ഏകോപന നിരീക്ഷണ സമിതി ദിശയുടെ രണ്ടാം പാദവാര്‍ഷിക യോഗത്തില്‍ ...

- more -