മാലിന്യമുക്ത നവകേരളം: തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ മോണിറ്ററിംഗ് സമിതി രൂപീകരിച്ചു

കാസർകോട്: മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം നേടുന്നതിനായി തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ മോണിറ്ററിംഗ് സമിതി രൂപീകരിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എ ചെയര്‍മാനായും, ജില്ലാ കളക്ടറുടെ ഉത്തരവു പ്രകാരം ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ജഗ്ഗി പോള്‍ ക...

- more -