മാലിന്യമുക്തം നവകേരളം; മുനിസിപ്പാലിറ്റി തല പ്രവർത്തകർക്ക് ജില്ലാതല ശില്പശാല ആരംഭിച്ചു

കാസർകോട്: ജൈവ അജൈവ മാലിന്യ സംസ്ക്കരണ ത്തോടൊപ്പം ദ്രവമാലിന്യ സംസ്കരണത്തിനും ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാല കൃഷ്ണൻ പറഞ്ഞു. കാസർകോട് ജോയിൻ്റ് ഡയറക്ടർ ഓഫീസ് ട്രയിനിംഗ് ഹാളിൽ മാലിന്യമുക്തം നവകേരളം മുനിസിപ...

- more -
മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത സഭ

കാസർകോട്: ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് തല ഹരിത സഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി.രാഘവന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ ആരോഗ്യ വകുപ്പ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ സേന അംഗങ്ങള്‍, തൊഴില...

- more -
വിദ്യാര്‍ഥികളില്‍ മാലിന്യ സംസ്‌കരണ പൊതുബോധം വളര്‍ത്തണം; കക്കാട്ട് സ്‌ക്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സ്പീക്കര്‍ എ.എന്‍.ഷംസീര്‍

കാസർകോട്: കേരളം വിവിധ മേഖലകളില്‍ പുരോഗതി കൈവരിച്ചു മുന്നോട്ടു നീങ്ങുമ്പോഴും മാലിന്യ സംസ്‌കരണം കേരളം നേരിടുന്ന പ്രധാന പ്രശ്‌നമായി നിലനില്‍ക്കുകയാണെന്ന് കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. 2020 - 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്ത...

- more -
മാലിന്യ സംസ്‌കരണത്തെ കുറിച്ചുള്ള പൊതുബോധം സ്‌കൂളില്‍ നിന്ന് തുടങ്ങണം: സ്‌പീക്കര്‍ എ.എന്‍ ഷംസീര്‍

നീലേശ്വരം / കാസർകോട്: കേരളം വിവിധ മേഖലകളില്‍ പുരോഗതി കൈവരിച്ചു മുന്നോട്ടു നീങ്ങുമ്പോഴും മാലിന്യ സംസ്‌കരണം കേരളം നേരിടുന്ന പ്രധാന പ്രശ്നമായി നിലനില്‍ക്കുകയാണെന്ന് കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍. 2020- 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടു...

- more -
”ബത്തേരി മോഡലില്‍” തിളങ്ങാന്‍ ഉദുമ പഞ്ചായത്ത്; അഭിമാന പദ്ധതിയാവാന്‍ ക്ലീന്‍ ഉദുമ പദ്ധതി

കാസർകോട്: മാലിന്യ സംസ്‌കരണത്തിലും ശുചീകരണ പ്രവര്‍ത്തനത്തിലും ഊന്നിയുള്ള സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് ക്ലീന്‍ ഉദുമ പദ്ധതി നടപ്പിലാക്കാനൊരുങ്ങി ഉദുമ ഗ്രാമ പഞ്ചായത്ത്. പാലക്കുന്ന്, ഉദുമ നഗര മേഖലകള്‍ കേന്ദ്രീകരിച്ച് പഞ്ചായത്തിൻ്റ...

- more -
കാസർകോട് ജില്ലയിലെ 600 കേന്ദ്രങ്ങള്‍ കൂടി മാലിന്യരഹിത പ്രദേശമാക്കും; ഹരിത കേരളം ഏകോപന സമിതി യോഗം ചേര്‍ന്നു

കാസർകോട്: ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി മാര്‍ച്ച് 15നകം ജില്ലയിലെ 600 കേന്ദ്രങ്ങള്‍ കൂടി മാലിന്യരഹിത പ്രദേശമാക്കാന്‍ ഹരിതകേരളം മിഷന്‍ ജില്ലാ എകോപന സമിതി യോഗം തീരുമാനിച്ചു. 2023 ജനുവരി 26 മുതല്‍ 30 വരെ നടന്ന പൊതുയിട ശുചീകരണ...

- more -
കാസര്‍കോടിനെ വലിച്ചെറിയല്‍ മുക്ത ജില്ലയാക്കുന്നതിനുള്ള നടപടികള്‍ 26ന് ആരംഭിക്കും; ജില്ലാതല മാലിന്യ പരിപാലന ഏകോപന സമിതി യോഗം ചേര്‍ന്നു

കാസർകോട്: മാലിന്യം വലിച്ചെറിയുന്നത് തടഞ്ഞ് കാസര്‍കോടിനെ വലിച്ചെറിയല്‍ മുക്ത ജില്ലയാക്കി മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ജനുവരി 26ന് ആരംഭിക്കും. നവകേരളം കര്‍മ്മ പദ്ധതിയുടെ ജില്ലാതല മാലിന്യ പരിപാലനം ഏകോപന സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ന...

- more -
മംഗല്‍പാടിയില്‍ മാലിന്യ നീക്കത്തിനുള്ള നടപടികള്‍ ആരംഭിച്ചു

കാസർകോട്: മാലിന്യപ്രശ്നം രൂക്ഷമായ മംഗല്‍പാടിയില്‍ മാലിന്യ നീക്കത്തിനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യപടിയെന്നോണം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ അഞ്ചിടങ്ങളിലായി ശേഖരിച്ച് വെച്ചു. നയാബസാര്‍, കൈക്കമ്പ, ഹനഫി ബസാര്‍, ബന്...

- more -
ഖരമാലിന്യ ശേഖരണത്തിന് ഹരിതമിത്രം ആപ്പ്: മുഴുവന്‍ വീടുകളും പൂര്‍ത്തീകരിച്ച് മടിക്കൈ പഞ്ചായത്ത്

കാസർകോട്: മടിക്കൈ പഞ്ചായത്തിലെ ഖരമാലിന്യ ശേഖരണം മുഴുവനായും ഇനി ഹരിതമിത്രം സ്മാര്‍ട് ഗാര്‍ബേജ് ആപ്പ് വഴി. ആപ്പിൻ്റെ പ്രവര്‍ത്തനത്തിന് വേണ്ടിയുള്ള ക്യൂ.ആര്‍ കോഡ് പതിപ്പിക്കല്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും പൂര്‍ത്തിയാക്കി. പഞ്ചായത്തിലെ 8251 ...

- more -