മാലിന്യ നിക്ഷേപത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണം: ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത്

കാസർകോട്: ജില്ലയില്‍ മാലിന്യ നിക്ഷേപം പലയിടങ്ങളിലും തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മാലിന്യ നിക്ഷേപം ശ്രദ്ധയില്‍പ്...

- more -
വലിച്ചെറിയല്‍ മുക്ത കേരളം; ക്യാമ്പയിന് നീലേശ്വരം നഗരസഭയില്‍ തുടക്കമായി

കാസർകോട്: നവകേരളം കര്‍മ്മ പദ്ധതി രണ്ടിൻ്റെ ഭാഗമായി ജില്ലാ ശുചിത്വമിഷനും നവകേരള മിഷനും നീലേശ്വരം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന വലിച്ചെറിയല്‍ മുക്ത കേരളം പ്രചരണ പരിപാടിക്ക് റിപ്പബ്ലിക് ദിനത്തില്‍ നഗരസഭയില്‍ തുടക്കമായി. റിപ്പബ്ലിക് ദിനാച...

- more -
ഉറവിട മാലിന്യ സംസ്‌കരണ രംഗത്ത് മാതൃകയായി കിനാനൂര്‍ – കരിന്തളം പഞ്ചായത്ത്

കാസർകോട്: ഉറവിട മാലിന്യ സംസ്‌കരണ രംഗത്ത് പുതുമാതൃക തീര്‍ത്ത് കിനാനൂര്‍ - കരിന്തളം ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ 2720 കുടുംബങ്ങള്‍ക്കും 100 സ്ഥാപനങ്ങള്‍ക്കും ബയോ വേസ്‌ററ് ബിന്‍ നല്‍കിയാണ് പഞ്ചായത്ത് മാതൃക സൃക്ഷ്ടിച്ചിരിക്കുന്നത്. 2021 - 22 വാ...

- more -
സ്ഥാപന മാലിന്യ പരിപാലനത്തിന് പുത്തന്‍ മാതൃകതീര്‍ത്ത് കയ്യൂര്‍-ചീമേനി പഞ്ചായത്ത്

കാസർകോട്: സ്ഥാപനമാലിന്യ സംസ്‌കരണത്തില്‍ മാതൃകാപരമായ ചുവടുവയ്പുമായി കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും മാലിന്യ പരിപാലന കേന്ദ്രങ്ങള്‍ നിര്‍മിച്ചാണ് കയ്യൂര്‍ ചീമേനി പഞ്ചായത്ത് സംസ്ഥാനത്തിനു തന്നെ മാ...

- more -
ചെമ്മനാട് കീഴൂരില്‍ ശുചിത്വ സാഗരം ; നാല് ടണ്‍ പ്ലാസ്റ്റിക് മാലിന്യം നീക്കി

കാസർകോട്: ചെമ്മനാട് ഗ്രാമ പഞ്ചായത്തിൻ്റെയും ഗ്രീന്‍ വേംസിൻ്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കീഴൂര്‍ കടല്‍ത്തീരത്തെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. ഏറെക്കാലമായി തീരപ്രദേശത്ത് മാലിന്യ പ്രശ്നം നിലനില്‍ക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് ബോധവല്‍ക്കരണ...

- more -
ശുചിത്വ മാലിന്യ സംസ്കരണം, ജല സംരക്ഷണം, കൃഷി; നാടിന് കരുതൽ ഒരുക്കി കാസർകോട് നഗരസഭ

കാസർകോട്: വൃത്തിയുള്ള മണ്ണും വായുവും ജലവും ഉറപ്പു വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയ ഹരിത കേരളം മിഷൻ അഞ്ച് വർഷം പൂർത്തീകരിക്കുന്ന അവസരത്തിൽ കാസർകോട് നഗരസഭയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി...

- more -
അജൈവ മാലിന്യം നീക്കം ചെയ്യൽ: റെക്കോഡ് നേട്ടവുമായി അജാനൂർ ഗ്രാമ പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്

കാസര്‍കോട്: മഴക്കാല പൂർവ്വ ശുചീകരണത്തിന്‍റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കിയ ശുചികരണ യജ്ഞത്തിൽ ഏറ്റവും കൂടുതൽ അജൈവ മാലിന്യം നീക്കം ചെയ്ത് അജാനൂർ ഗ്രാമ പഞ്ചായത്ത് ജില്ലയിൽ ഒന്നാമതായി. അജൈവമാലിന്യം നീക്കം ചെയ്യുന്നതിൽ റെക്കോഡ് നേട്ടമാണിത്. 1...

- more -