തലതിരിഞ്ഞ പ്രവൃത്തി; നോക്കാൻ ആളില്ലാത്തതോ അതോ കാസർകോട് ഇത്ര മതി എന്ന ഭാവമോ; ഓവുചാൽ നിർമ്മിതിയിൽ വീണ്ടും അപാകത; വെള്ളം ഒരുതുള്ളി ഓവുചാലിൽ എത്തണമെങ്കിൽ വീണ്ടും കോൺക്രീറ്റ് കട്ട് ചെയ്യണം

| ഹാരിസ് പുണ്ടൂർ കാസർകോട്: നഗര മധ്യത്തിൽ നിർമ്മിക്കുന്ന ഓവുചാൽ നിർമ്മാണത്തിൽ വീണ്ടും അപാകത. കാസർകോട് സുൽത്താൻ ജ്വല്ലറി മുതൽ സിറ്റി ഗോൾഡ് ജംഗ്‌ഷൻ വരെ എം.ജി റോഡിൽ നിർമ്മിക്കുന്ന ഓവുചാലിലാണ്‌ ഇപ്പോൾ അപാകത കണ്ടെത്തിയത്. സാധാരണക്കാരുടെ ക...

- more -