കൊച്ചിയിലെ വായു ഡല്‍ഹിയേക്കാള്‍ മോശമാണെന്നത്‌ വ്യാജവാര്‍ത്ത; മാധ്യമങ്ങള്‍ തീയില്ലാതെ പുക ഉണ്ടാക്കാന്‍ വിദഗ്‌ധര്‍: മന്ത്രി എം.ബി രാജേഷ്‌

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാണ്ടിലെ തീപിടുത്തത്തിൽ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടുവെന്ന് മന്ത്രി എം.ബി രാജേഷ് നിയമസഭയില്‍ അറിയിച്ചു. കൊച്ചിയിലെ വായു ഡല്‍ഹിയിലേക്കാള്‍ മോശമാണെന്ന് കഴിഞ്ഞ ദിവസം ഒരു മാധ്യമം നല്‍കിയ വാര്‍ത്ത തെറ്റാണ്....

- more -