മാലിന്യ നിർമ്മാർജനത്തിൽ അഴിമതി; കാസർകോട് നഗരസഭയിൽ വിജിലൻസ് റെയ്ഡ്, ഉദ്യോഗസ്ഥരും ഭരണകർത്താക്കളും കുടുങ്ങും

| പീതാംബരൻ കുറ്റിക്കോൽ കാസർകോട്: നഗരസഭയുടെ മാലിന്യ നിർമ്മാർജനത്തിൽ അഴിമതിയുണ്ടെന്ന പരാതിയിൽ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ മിന്നൽ പരിശോധന നടത്തി. സ്വച്ഛ്ഭാരത് മിഷൻ്റെയും സംസ്ഥാന ശുചിത്വ മിഷൻ്റെയും കാസർകോട് നഗരസഭയുടെയും ഫണ്ട് ഉപയോഗിച്ച്...

- more -