കടലിന് നടുവിൽ 18,000 കിലോ സ്​ഫോടക വസ്​തു പൊട്ടിതെറിപ്പിച്ച് അമേരിക്കന്‍ യുദ്ധക്കപ്പല്‍; കാരണം അറിയേണ്ടേ?

യുദ്ധ സാഹചര്യങ്ങളിൽ തകരുമോയെന്നറിയാൻ യു.എസ്​ യുദ്ധകപ്പലായ യു.എസ്​.എസ്​ ജെറാൾഡ്​ ആർ. ഫോഡിനു സമീപം നടത്തിയത്​ കൂറ്റൻ സ്​ഫോടനം. വെള്ളിയാഴ്ചയാണ്​ അറ്റ്​ലാന്‍റിക്​ സമുദ്രത്തിൽ ​ഫ്ലോറിഡ തീരത്തുനിന്ന്​ 100 കിലോമീറ്റർ മാറി സ്​ഫോടനം നടത്തിയത്​. 18,143...

- more -