ഓക്‌സിജന്‍ ശേഖരത്തിന്‍റെ മേല്‍നോട്ടം: കാസര്‍കോട് ജില്ലാതല സമിതിയും വാര്‍ റൂമും രൂപീകരിച്ചു

കാസര്‍കോട്: ജില്ലയിലെ ഓക്‌സിജന്‍ ശേഖരം, അതിന്‍റെ ഉപയോഗം എന്നിവയുടെ മേല്‍നോട്ടത്തിനും നിരീക്ഷണത്തിനുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജില്ലാതല സമിതി രൂപീകരിച്ചു. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ഓക്‌സിജന്‍ തടസ്സമില്ലാതെ ലഭ്യമാക്കാന്‍...

- more -