വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും സംഘപരിവാര്‍ പ്രതിഷേധവും; സിനിമയുടെ വിവാദങ്ങളിലേക്ക് ഒരു എത്തിനോട്ടം

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. കേരള ചരിത്രത്തില്‍ കാലനെ പോലും വിസ്മയിപ്പിച്ച പോരാളിയാണ് ഈ മനുഷ്യന്‍. പിന്നില്‍ നിന്നും വെടിവെച്ച് കൊല്ലുന്ന രീതി മാറ്റി മുന്നില്‍ നിന്നും വെടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ധീര മരണം ചോദിച്ച് വാങ്ങിയ വീരനാണദ്ദ...

- more -