വാരിയംകുന്നന്‍ സിനിമാ വിവാദം; തിരക്കഥാകൃത്ത് റമീസ് പിന്മാറി: സിനിമ മുന്നോട്ടുതന്നെയെന്ന് സംവിധായകന്‍ ആഷിക് അബു

വാരിയംകുന്നന്‍ എന്ന സിനിമയുടെ നേര്‍ക്ക് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു പിന്നാലെ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് പിന്മാറി. സംവിധായകന്‍ ആഷിക് അബുവാണ് ഇക്കാര്യം അറിയിച്ചത്. തന്‍റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താന്‍ റമീസി...

- more -