നടിയെ ആക്രമിച്ച കേസ്: കുഞ്ചാക്കോ ബോബന് വാറന്റ്; മാർച്ച് 4ന് ഹാജരാകണം

നടൻ കുഞ്ചാക്കോ ബോബന് കോടതി വാറന്റ് പുറപ്പെടുവിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സാക്ഷി വിസ്താരത്തിനു ഹാജരാകാത്തതിനാൽ ആണ് നടപടി. മാർച്ച് 4ന് ഹാജരാകണം എന്നാണ് നിർദേശം. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസ് അറസ്റ്റ് വാറന്റ് പുറപ്പെടു...

- more -