ക്രിമിനല്‍ കേസില്‍ വാറണ്ട് പ്രതി; 13 വര്‍ഷത്തിന് ശേഷം മുംബൈയില്‍ പിടിയില്‍, മുംബൈ ദഹിസര്‍ വെസ്റ്റിലെ ഹോട്ടലില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു

മംഗളൂരു: ഉര്‍വ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്രിമിനല്‍ കേസില്‍ വാറണ്ട് പ്രതിയായ യുവാവ് 13 വര്‍ഷത്തിന് ശേഷം മുംബൈയില്‍ പൊലീസ് പിടിയിൽ. മംഗളൂരു ജെപ്പിനമൊഗരു പെഗാസസിന് സമീപത്തെ പ്രീതം ആചാര്യ (38)യെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഉര്‍വ പൊലീസ് ഇന...

- more -