ലോക്ഡൗണ്‍ കാരണം മദ്യം ലഭിച്ചില്ല; തമിഴ്‌നാട്ടില്‍ പെയിന്റ് വാര്‍ണിഷില്‍ കലര്‍ത്തി കുടിച്ച 3 പേര്‍ മരിച്ചു

മദ്യം കിട്ടാത്തിനെ തുടര്‍ന്ന് പെയിന്റ് വാര്‍ണിഷില്‍ കലര്‍ത്തിക്കുടിച്ച് തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ ചെങ്കല്‍പാട്ടിലാണ് സംഭവം. ശിവശങ്കര്‍, പ്രദീപ്, ശിവരാമന്‍ എന്നിവരാണ് മരിച്ചത്. ഞയറാഴ്ചയാണ് ഇവര്‍ മദ്യം കിട്ടാതെ അസ്വസ്...

- more -