കര യുദ്ധത്തിലേക്ക്‌; മൂന്ന് സേനാ വിഭാഗവും ഒരേസമയം ആക്രമിക്കുമെന്ന്‌ മുന്നറിയിപ്പ്‌, അമേരിക്കയുടെ രണ്ടാമത്തെ വിമാന വാഹിനി കപ്പലും ഇസ്രയേലിലേക്ക്

ഗാസ കരയുദ്ധം ആസന്നമെന്ന് വ്യക്തമാക്കി ഇസ്രയേല്‍ സൈന്യത്തിൻ്റെ കൂടുതല്‍ ടാങ്കുകള്‍ ഗാസ അതിര്‍ത്തി വളഞ്ഞു. കാലാള്‍ സേനയും കൂടുതല്‍ മുന്നോട്ടുകയറി നിലയുറപ്പിച്ചു. കരയുദ്ധം ഉടൻ ഉണ്ടാകുമെന്നും വ്യോമ, നാവികസേനകളും ഒരേസമയം ആക്രമണം നടത്തുമെന്നും ഇസ്ര...

- more -