കാസര്‍കോട് ജില്ലയില്‍ 59 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍; തദ്ദേശ സ്ഥാപനം, വാര്‍ഡ്, ഡബ്ല്യു.ഐ.പി.ആര്‍ ക്രമത്തില്‍ അറിയാം

കാസര്‍കോട്: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ജനസംഖ്യയുടെയും ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ...

- more -
ജില്ലയിലെ പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു; പ്രതിദിനം 55 വാര്‍ഡുകളില്‍ പരിശോധന

കാസര്‍കോട്: കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രതിദിനം ജില്ലയിലെ 55 വാര്‍ഡുകള്‍ വീതം തെരഞ്ഞെടുത്ത് ഒരോ വാര്‍ഡിലെയും 75 പേരെ വീതം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. തദ്ദേശ സ്വയം...

- more -
‘മാഷി’ന്‍റെ ബോധവത്കരണം ഫലം കാണുന്നു; കാസര്‍കോട് ജില്ലയിലെ 50 വാര്‍ഡുകള്‍ സീറോ കോവിഡ്

കോവിഡ് ബോധവത്കരണത്തിനുള്ള മാഷ് പദ്ധതി ഫലം കാണുന്നു. ജില്ലയിലെ രോഗ സ്ഥിരീകരണ നിരക്ക് കുറയ്ക്കുന്നതിനായി ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജില്ലാ ഭരണ സംവിധാനവും, അധ്യാപകരും തദ്ദേശ സ്വയം...

- more -
കാസർകോട് ജില്ലയില്‍ ആകെ 777 വാര്‍ഡുകള്‍, 1409 പോളിങ് ബൂത്തുകള്‍; സമ്മതിദായകര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍ അറിയാം

കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയില്‍ ആറ് ബ്ലോക്ക് പഞ്ചായത്തുകളിലായി 664 വാര്‍ഡുകളില്‍ 1287 പോളിങ് ബൂത്തുകളുണ്ട്. നഗരസഭകളില്‍ 113 വാര്‍ഡുകളിലായി 122 പോളിങ് ബൂത്തുകളുമാണുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ക...

- more -
കൊറോണ: ഉദയഗിരി വനിതാ ഹോസ്റ്റലും കേന്ദ്രസര്‍വ്വകലാശാല ഹോസ്റ്റലും ഏറ്റെടുത്തു; പടന്നക്കാട്ടെ കേന്ദ്ര സര്‍വ്വകലാശാല പഴയ കെട്ടിടം കൊറോണ സെന്റര്‍

കാസര്‍കോട്: ജില്ലയിലെ കോവിഡ് ബാധിതരെയും നിരീക്ഷണത്തിലാകുന്നവരേയും പാര്‍പ്പിക്കാന്‍ വിദ്യാനഗറിലുള്ള ഉദയഗിരി വനിതാ ഹോസ്റ്റലും കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാലയുടെ എല്ലാ രണ്ട് ഹോസ്റ്റലും ബെണ്ടിച്ചാലിലെ ഖുറാന്‍ ഇസ്ലാമിക് സയന്‍സ് സ്‌കൂളും ഏറ്റ...

- more -