യുദ്ധ സംഘര്‍ഷം പടരുന്നു; ഹൗതികളുടെ മിസൈല്‍ യു.എസ് കപ്പല്‍ തകര്‍ത്തു; യു.എസ് സേനയ്ക്ക് നേര്‍ക്ക് കഴിഞ്ഞദിവസം വ്യാപക റോക്കറ്റ് ഡ്രോണ്‍ ആക്രമണങ്ങൾ

വാഷിംഗ്‌ടൺ ഡിസി: യെമനിലെ ഹൗതി വിമതര്‍ തൊടുത്ത മിസൈലുകളും ഡ്രോണുകളും യു.എസ് യുദ്ധക്കപ്പല്‍ തകര്‍ത്തു. ഇറാന്‍റെ പിന്തുണയുള്ള ഹൗതികള്‍ ഇസ്രയേലിന് നേര്‍ക്കായിരിക്കാം ഇവ പ്രയോഗിച്ചതെന്ന് പെന്‍റഗണ്‍ പ്രതികരിച്ചു. ചെങ്കടലില്‍ നിലയുറപ്പിച്ചിരിക്കു...

- more -