യുദ്ധം പരാജയമാണ്, പരാജയം മാത്രം; ഇസ്രായേൽ- ഹമാസ് സംഘർഷത്തിൽ മാർപാപ്പ പറഞ്ഞു

വത്തിക്കാൻ സിറ്റി: ഇസ്രായേൽ- ഹമാസ് സംഘർഷം രൂക്ഷമായിരിക്കെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി ഫ്രാൻസിസ് മാർപാപ്പ. സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടത്തിയ പ്രസംഗത്തിലായിരുന്നു മാർപാപ്പയുടെ അഭ്യർത്ഥന. ”ഭീകരവാദവും യുദ്ധവും പ്രശ്നങ്ങൾ പരി...

- more -