ശ്രദ്ധിക്കുക; ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ 7 വര്‍ഷം വരെ തടവ്; 5 ലക്ഷം വരെ പിഴ; പകര്‍ച്ചവ്യാധി നിയമഭേദഗതി ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

രാജ്യത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അക്രമം തടയാന്‍ ഓര്‍ഡിനന്‍സുമായി കേന്ദ്രസര്‍ക്കാര്‍.പകര്‍ച്ചവ്യാധി നിയമഭേദഗതി ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്...

- more -