വാള്‍സ്ട്രീറ്റ് ജേണലില്‍ പരസ്യം ഇന്ത്യ നിക്ഷേപ സുരക്ഷിതം അല്ലെന്ന്; ഇന്ത്യൻ ഭരണ സ്ഥാനത്തുള്ളവർക്ക് മാഗ്നിറ്റ്സ്കി നിയമം നടപ്പാക്കാൻ ആവശ്യപ്പെട്ടു, പരമാധികാരത്തിന് നേരെയുള്ള കടന്നാക്രമണം എന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമൻ്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ യു.എസിലെ പ്രമുഖ പത്രമായ വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന പരസ്യത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ആഴ്‌ച ലോകബാങ്ക്- ഐ.എം.എഫ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍മല സീതാരാമന്‍ ...

- more -