സി.പി.എമ്മിന്‍റെ സ്വപ്നം ലീഗിനേയും സമസ്തയേയും ഭിന്നിപ്പിച്ച് എന്തെങ്കിലും രാഷ്ട്രീയ ലാഭം കൊയ്യുക എന്നത്: വഖഫ് വിവാദത്തില്‍ വാര്‍ത്താ സമ്മേളനവുമായി എം.സി ഖമറുദ്ദീന്‍ എം.എല്‍.എയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറും

മുസ്‌ലിം ലീഗും സമസ്തയും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ബന്ധത്തിൽ നിന്നും ഭിന്നിപ്പിച്ച് എന്തെങ്കിലും രാഷ്ട്രീയ ലാഭം കൊയ്യാനാകുമോ എന്ന സ്വപ്‌നമാണ് സി.പി.എം ജില്ലാ സെക്രട്ടറിയുടെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് വഖഫ് വിവാദത്തില്‍ എം.സി ഖമറുദ...

- more -