കാസർകോട് ജില്ലയിൽ വയോശ്രീ യോജനയില്‍ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു; വയോജനങ്ങളുടെ ക്ഷേമത്തിന് മുഖ്യ പരിഗണനയെന്ന് കേന്ദ്രമന്ത്രി

കാസർകോട്: വയോജനങ്ങളുടെ സംരക്ഷണവും ക്ഷേമത്തിനുമാണ് കേന്ദ്ര സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നതെന്ന് കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് സഹമന്ത്രി എ.നാരായണ സ്വാമി. രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയില്‍ വയോജനങ്ങള്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോ...

- more -