കൊച്ചിയിൽനിന്നും നായ്ക്കുട്ടിയെ മോഷ്ടിച്ച് കടത്തിയത് ഹെൽമെറ്റ് വഴി; എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ കർണ്ണാടകയിലെ കർക്കലയിൽ പിടിയില്‍

കൊച്ചിയിൽ പെറ്റ് ഷോപ്പിൽ നിന്ന് നായ്ക്കുട്ടിയെ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥികള്‍ പൊലീസ് പിടിയിൽ. നിഖിൽ, ശ്രേയ എന്നി എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. കർണ്ണാടകയിലെ കർക്കലയിൽ നിന്നാണ് പനങ്ങാട് പൊലീസ് പ്രതികളെ പിടികൂടിയത്. ഇവരുട...

- more -