അന്തരിച്ച മീത്തൽ മുഹമ്മദലിക്ക് അന്ത്യാഞ്ജലി; വ്യാപാരി വ്യവസായി സമിതി മുൻ ജില്ലാ പ്രസിഡണ്ടും കരാറുകാരനും ആയിരുന്നു

കാസർകോട്: തെരുവത്ത് സ്വദേശിയും ചെങ്കള ഹൗസിങ്ങ് കോളനി മീത്തൽ ഹൗസിലെ മീത്തൽ മുഹമ്മദലി (72) അന്തരിച്ചു. നേരത്തെ പി.ഡബ്ല്യു.ഡി കരാറുകാരനായിരുന്നു.പരേതരായ എം.സി മാഹിൻ ഹാജി, മറിയമ്മ ദമ്പതികളുടെ മകനാണ്. ദീർഘകാലം വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡ...

- more -