ഉത്സവ രാവുകൾ; ചെറുവത്തൂർ ഫെസ്റ്റ് വെള്ളിയാഴ്‌ച തുടങ്ങും, മേളയിൽ വിനോദ വിജ്ഞാന വിപണന സ്‌റ്റാളുകൾ

കാഞ്ഞങ്ങാട്: ചെറുവത്തൂർ മർച്ചന്റ്‌സ്‌ അസോസിയേഷൻ അമ്പതാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചെറുവത്തൂർ ഫെസ്റ്റിന് വെള്ളിയാഴ്‌ച തുടക്കമാകും. 23ന്‌ വൈകുന്നേരം നാലിന്‌ എം,രാജഗോപാലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിത...

- more -