വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ അനധികൃത ഖനനം: നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ അനധികൃത മണല്‍, മണ്ണ് ഖനനവും, പാറ, ചെങ്കല്ല് ഖനനവും കടത്തികൊണ്ടുപോകലും തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് തഹസില...

- more -