ജന്മാഷ്ടമി ദിനത്തിൽ ശ്രീകൃഷ്ണൻ്റെ അശ്ലീല ചിത്രം വിറ്റു; ആമസോണിനെതിരെ പരാതിയുമായി ഒരു കൂട്ടം അഭിഭാഷകർ

ശ്രീകൃഷ്ണൻ്റെ അശ്ലീല ചിത്രം വിറ്റെന്ന ആരോപണവുമായി മധുരയിലും ഓണ്‍ലൈന്‍ വാണിജ്യസൈറ്റായ ആമസോണിനെതിരെ പരാതി. ഒരു കൂട്ടം അഭിഭാഷകരാണ് മധുരൈ പൊലീസില്‍ പരാതി നല്‍കിയത്. ബംഗളൂരുവിലും സമാനമായ പരാതിയില്‍ കേസെടുത്തിരുന്നു. ബംഗ്ളൂരിലെ ഹിന്ദു ജനജാഗ്രതി സമി...

- more -