കോണ്‍ഗ്രസിനുണ്ടായ പരാജയം രാജ്യത്തിൻ്റെ കൂടി പരാജയം; ഞങ്ങള്‍ സംഘടനാപരമായി തോറ്റുപോയവരാണ്: വി.ടി ബൽറാം

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തില്‍ പ്രതികരണവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം. കോണ്‍ഗ്രസിനുണ്ടായ പരാജയം രാജ്യത്തിൻ്റെ കൂടി പരാജയമാണെന്നാണ് വി.ടി ബല്‍റാം പറഞ്ഞത്. വിസ്...

- more -
ലോക്ക്ഡൗൺ മാനദണ്ഡ ലംഘനം; രമ്യ ഹരിദാസ് ഉൾപ്പെടെയുള്ള കോൺ​ഗ്രസ് നേതാക്കൾ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിച്ചെന്ന് പരാതി

രമ്യ ഹരിദാസ് എം.പിയും, വി. ടി ബൽറാമും റിയാസ് മുക്കോളിയും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ‍പാലക്കാട്ടെ നഗരത്തിലുള്ള ഒരു റസ്റ്റോറൻറിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. എന്നാൽ മഴയായതിനാലാണ് ഹോട്ടലിൽ കയറിയതെന്നാണ് രമ്യ ഹരിദാസ് എംപിയുടെ വ...

- more -
കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തില്‍ പരിക്ക്; ‘ബൽറാമിന് മഷിക്കുപ്പി , എന്‍റെ വക 50 ക’ ക്യാമ്പയിനുമായി സോഷ്യൽ മീഡിയ

മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് നടന്ന പാലക്കാട്ടെ സമരം അക്രമാസക്തമാക്കി ലാത്തി വീശിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാക്കളും അണികളും ഇങ്ങനെയൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. സമരത്തിൽ പോലീസ് ലാത്തി വീശി. സമരത്തിന് നേതൃത്വം നൽകിയ ...

- more -
മന്ത്രി കെ. ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം; ചോരയില്‍ കുളിച്ച് വി. ടി ബല്‍റാം ഉള്‍പ്പെടെയുള്ളവര്‍; സമര പാതയിൽ പുറകോട്ടില്ലെന്ന് ഷാഫി

മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ രക്തത്തില്‍ മുക്കി കൊല്ലാമെന്ന് കരുതേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍. പാലക്കാട്ടെ യൂത്ത് കോൺഗ്രസ്സ് മാർച്ചിന് നേരെ നടന്നത് പോലീസ് ഗുണ്ടകളുടെ വിളയാട്ടമാണെന്ന് ഷാ...

- more -
വൃ​ത്തി​കെ​ട്ട മ​ന​സി​ന്‍റെ ഉ​ട​മ​യാ​ണ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ; വിമർശനവുമായി വി.​ടി ബ​ൽ​റാം എം​എ​ൽ​എ

ആ​ർ​.എ​സ്എ​സി​ന്‍റെ സ​ർ​സം​ഘ​ചാ​ല​കാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​ന്ന സി​.പി​.എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി വി.​ടി ബ​ൽ​റാം എം​എ​ൽ​എ. ഫേ​സ​ബു​ക്ക് കു​റി​പ്പി​ലാ​യി​രു​ന്നു വി.​ട...

- more -