ഇടതുമുന്നണി സംസ്ഥാന വ്യാപക പ്രതിഷേധം തുടങ്ങി; ഗവര്‍ണര്‍ വി.എസ്. അച്യുതാനന്ദൻ്റെ വസതിയില്‍, സന്ദര്‍ശനം പിറന്നാള്‍ ആശംസ അറിയിക്കാന്നെന്ന്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍ മുഖ്യമന്ത്രിയും സി.പി.എമ്മിൻ്റെ മുതിര്‍ന്ന നേതാവുമായി വി.എസ്. ചൊവാഴ്‌ച രാവിലെ അച്യുതാനന്ദൻ്റെ വസതിയിലെത്തി. രാവിലെ പത്തു മണിയോടെയായിരുന്നു സന്ദര്‍ശനം. വി.എസിൻ്റെ 99-ാം പിറന്നാള്‍ ദിനമായിരുന്...

- more -