എന്നെ ന്യായാധിപനാക്കിയത് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍; പണമല്ല, ജനസേവനമാണ് പ്രധാനം എന്ന് ജീവിതത്തിലൂടെ പഠിപ്പിച്ചു: ജസ്റ്റിസ് കെ. ചന്ദ്രു

അഭിഭാഷകനായിരുന്ന തന്നെ ന്യായാധിപനാക്കിയത് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ ആയിരുന്നെന്ന് മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ. ചന്ദ്രു. ജനസേവകനാകാന്‍ ഏതു മേഖലയിലുള്ളവര്‍ക്കും കഴിയുമെന്ന് പ്രവര്‍ത്തനത്തിലൂടെ തെളിയിച്ച വ്യക്തിയായിരുന്നു ജസ്റ്റിസ് വി.ആ...

- more -