സോഷ്യൽ മീഡിയയിലൂടെ മതനിന്ദ നടത്തി; സ്വപ്‌ന സുരേഷിൻ്റെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണ രാജിനെതിരെ പോലീസ് കേസെടുത്തു

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിൻ്റെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണ രാജിനെതിരെ കേസെടുത്ത് എറണാകുളം സെന്‍ട്രല്‍ പൊലീസ്. മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തി സ...

- more -