ഗവർണർ നിരോധിത പാൻ മസാല ഉപയോഗിക്കുന്ന ആൾ; രാജ്ഭവനിൽ എക്സൈസ് പരിശോധന നടത്തണം: എസ്‌.എഫ്.ഐ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി എസ്.എഫ്.ഐ. പാൻ മസാലയുടെ ബ്രാൻഡ് അംബാസഡറാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് വി.പി സാനു ആരോപിച്ചു. 'കേരളത്തിൽ നിരോധിച്ച പാൻ മസാല ഉപയോഗിക്കുന്ന ആളാണ് ഗവ...

- more -