സുന്നി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സജീവ സഹകാരിയായിരുന്ന വി. പി മഹ്മൂദ് ഹാജി പിലാവളപ്പ് നിര്യാതനായി

ചെറുവത്തൂര്‍/ കാസര്‍കോട്: ദീര്‍ഘ കാലം പിലാവളപ്പ് മുസ്‌ലിം ജമാഅത് പ്രെസിഡന്റും, ആദ്യകാല എസ്. വൈ.എസ് യൂണിറ്റ് പ്രസിഡന്റും സുന്നി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സജീവ സഹകാരിയുമായിരുന്ന വി . പി മഹ്മൂദ് ഹാജി പിലാവളപ്പ് (90) നിര്യാതനായി. ഭാര്യ പര...

- more -