വോഗ് മാഗസിന്‍റെ ഇന്ത്യന്‍ പതിപ്പില്‍ ‘വുമണ്‍ ഓഫ് ദ ഇയര്‍’ സീരിസില്‍ ആരോഗ്യ മന്ത്രി കെ. കെ ശൈലജ

അന്താരാഷ്‌ട്ര ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയര്‍ സീരിസില്‍ ഇടം നേടി കേരളാ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ. വോഗ് ഇന്ത്യയുടെ പുതിയ പതിപ്പിന്‍റെ കവര്‍ ചിത്രവും മന്ത്രി കെ. കെ. ശൈലജയുടേതാണ്. ഇതോടൊപ്പം പ്രത്യേക അഭിമുഖവും പ്രസിദ്...

- more -