നവംബർ ഏഴുമുതൽ അഞ്ചു സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ്; ഫലങ്ങൾ ഡിസംബർ മൂന്നിന്

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു. നവംബർ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. ഡിസംബർ മൂന്നിനാണ് ഫലപ്രഖ്യാപനം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയ...

- more -