പ്രിയങ്കരായ വോട്ടർമാരെ; രാഷ്ട്രീയക്കാർ തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാ​ഗ്ദാനങ്ങൾ കളർ ടി.വി മുതൽ ചന്ദ്രനിലേക്കുള്ള സൗജന്യയാത്ര വരെ

ഈ വർഷം ആദ്യം സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട ഒരു പൊതുതാൽപര്യ ഹർജി ഇപ്പോൾ രാജ്യവ്യാപകമായി ചർച്ചയാകുകയാണ്. പൊതുഫണ്ട് ഉപയോ​ഗിച്ച് രാഷ്ട്രീയക്കാർ വോട്ടർമാർക്ക് സൗജന്യ സമ്മാനങ്ങൾ നൽകുന്നതാണ് വിഷയം. ഇത് വോട്ടർമാരെ അനാവശ്യമായി സ്വാധീനിക്കുമെന്നും...

- more -