വോട്ടര്‍ പട്ടിക പുതുക്കല്‍; അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി, തീയതി അറിയാം

തിരുവനന്തപുരം: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 18 വരെ നീട്ടി. 08.12.2022 ന് അവസാനിക്കേണ്ടിയിരുന്ന സമയപരി...

- more -
വോട്ടര്‍ പട്ടികയുമായി ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതില്‍ കാസര്‍കോട് ജില്ല വളരെ പിറകിൽ; രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് വോട്ടര്‍ പട്ടിക നിരീക്ഷകന്‍

കാസർകോട്: വോട്ടര്‍ പട്ടികയുമായി ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതില്‍ കാസര്‍കോട് ജില്ല വളരെ പിറകിലാണെന്നും ആധാര്‍ ലിങ്ക് ചെയ്യുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്നും വോട്ടര്‍ പട്ടിക നിരീക്ഷകന്‍ അലി അസ്‌കര്‍ പാഷ പറഞ്ഞു. പ്രസിദ്ധീകരിച്...

- more -
വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി; ചെന്നിത്തലക്കെതിരെ ഗുരുതര ആരോപണവുമായി എം.എ ബേബി

കേരളത്തിലെ നിയോജകമണ്ഡലങ്ങളിൽ ഇരട്ട വോട്ട് ഉന്നയിച്ച് വോട്ടർമാരുടെ വിവരങ്ങൾ വെബ്സൈറ്റ് വഴി പുറത്ത് വിട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന് സി.പി.എം. വിവരങ്ങൾ പ്രസിദ്ധീകരിച്ചത് സിംഗപൂരിൽ സെർവറുള്ള വെബ് സൈറ്റിലാണ്...

- more -
ഉദുമയിൽ ഒരാൾക്ക് നാല് വോട്ടർ ഐ.ഡി; സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി; സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയതായി ടിക്കാറാം മീണ

കേരളത്തിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കോട്ടയം, പാലക്കാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് പ്രാഥമികമായി ഇരട്ട വോട്ട് കണ്ടെത്തിയത്. അന്വേഷണം തുടരുമെന്നും അദ്ദേഹം അറിയിച്ചു. പാലക്ക...

- more -
വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോൾ പേരില്ല; മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല

തദ്ദേശ തെരഞ്ഞെടുപ്പില്‍ നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല.പതിവായി വോട്ട് ചെയ്യാറുള്ള താരത്തിന്‍റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതാണ് വോട്ട് ചെയ്യാനാകാത്ത സാഹചര്യമുണ്ടാക്കിയത്. ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് തനിക്ക് വോട്ടില്ല...

- more -
തദ്ദേശ തെരഞ്ഞെടുപ്പിന് 2019 ലെ വോട്ടര്‍ പട്ടിക; സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി മുസ്‌ലിം ലീഗ്

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി മുസ്‌ലിം ലീഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് ലീഗ് കോടതിയെ സമീപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് 2019 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന...

- more -

The Latest