തദ്ദേശ തെരഞ്ഞെടുപ്പിൽ പരമ്പരാഗത മേഖലകളിൽ വോട്ട് ചോർന്നു; പരിശോധിക്കാനൊരുങ്ങി സി.പി.എം

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പരമ്പരാഗത മേഖലകളില്‍ ഉണ്ടായ വോട്ട് ചോര്‍ച്ച പരിശോധിക്കുമെന്ന് സി.പി.എം. നാളെ നടക്കുന്ന സംസ്ഥാന സമിതിയില്‍ ഇതില്‍ വിശദമായ പരിശോധന നടക്കും. എന്നാല്‍ ചിലയിടങ്ങളില്‍ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാനായെന്നും സെ...

- more -