വോട്ടു ചെയ്യാതിരിക്കാൻ കോഴ ; ബി.ജെ.പി നേതാക്കൾക്കെതിരെ പരാതി നൽകി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ

നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാതിരിക്കാൻ ബി.ജെ.പി നേതാക്കൾ കോഴ നൽകിയതായി എൻ.എ.നെല്ലിക്കുന്ന് എം.എം.എ. ഇക്കാര്യം ചൂണ്ടിക്കാട്ടി എം.എൽ.എ മുഖ്യമന്ത്രിക്ക് പരാതി നൽകി. കാസർകോട് മധൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പെട്ട ന്യൂനപക്ഷ വിഭാഗങ്ങളുടെ...

- more -
കേരളത്തിലെ തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശികൾ വോട്ട് ചെയ്തു; നടപടി ആവശ്യപ്പെട്ട്‌ അമിത്ഷായ്ക്ക് കത്തയച്ച് ശോഭാ സുരേന്ദ്രന്‍

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശികൾ വോട്ട് ചെയ്തിട്ടുണ്ടന്ന ആരോപണവുമായി ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. വോട്ട് ചെയ്ത ഇവരെ കോവിഡിന്‍റെ മറവിൽ നാടു കടത്തുന്നുവെന്നും, ഇക്കാര്യത്തിൽ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര...

- more -
കൊവിഡ് വ്യാപനം രൂക്ഷം; വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തണം; ഹൈക്കോടതിയിൽ ഹർജി

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നടക്കുന്ന മെയ് 2ന് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹർജി. ഹൈക്കോടതിയിലാണ് ഇതു സംബന്ധിച്ച ഹർജി സമർപ്പിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി. ...

- more -
കാസര്‍കോട് ജില്ലയിൽ അഞ്ച് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കി; വോട്ടെണ്ണൽ മെയ് രണ്ടിന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും

കാസര്‍കോട്: മെയ് രണ്ടിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് ജില്ലയിൽ അഞ്ച് കേന്ദ്രങ്ങൾ സജ്ജമാക്കി. മഞ്ചേശ്വരം മണ്ഡലത്തിന്‍റെ വോട്ടെണ്ണൽ കുമ്പള ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. കാസർകോട്-കാസർകോട് ഗവ. കോളജ്, ഉദുമ-പെരിയ ഗവ. പോള...

- more -
അവശ്യ സര്‍വ്വീസ് വോട്ടര്‍: കാസർകോട് ജില്ലയിൽ ആദ്യ ദിനം 308 പേര്‍ വോട്ട് ചെയ്തു

കാസര്‍കോട്: അവശ്യ സര്‍വ്വീസ് വിഭാഗത്തിലുള്ളവര്‍ക്കുള്ളവരുടെ വോട്ടിങ്ങ് ജില്ലയില്‍ പുരോഗമിക്കുന്നു. ആദ്യദിനമായ മാര്‍ച്ച് 28ന് ജില്ലയില്‍ 308 പേര്‍ പോസ്റ്റല്‍ വോട്ടിങ്ങ് കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തി. കാസര്‍കോട് മണ്ഡലത്തില്‍ 10 പേരും ...

- more -
ഇന്ത്യയില്‍ എവിടെ നിന്നും സ്വന്തം മണ്ഡലത്തില്‍ വോട്ട് ചെയ്യാം; പുതിയ സംവിധാനം ഒരുക്കാന്‍ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്ത് എവിടെ നിന്നും സ്വന്തം മണ്ഡലത്തില്‍ വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കാന്‍ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നു. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്താനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമ...

- more -
സിനിമാതാരം മഹിമ നമ്പ്യാര്‍ നായമ്മാര്‍മൂല എല്‍.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി

കാസർകോട്: പ്രശസ്ത മലയാളം-തമിഴ് സിനിമാതാരമായ മഹിമ നമ്പ്യാര്‍ നായമ്മാര്‍മൂല എല്‍. പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ 7.15 ഓടെ മാതാപിക്കള്‍ക്കും സഹോദരനും ഒപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഹൈദരബാദില്‍ മലയാള സിനിമയുടെ ലൊക്കേഷനില്‍ ആ...

- more -
വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോൾ പേരില്ല; മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല

തദ്ദേശ തെരഞ്ഞെടുപ്പില്‍ നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല.പതിവായി വോട്ട് ചെയ്യാറുള്ള താരത്തിന്‍റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതാണ് വോട്ട് ചെയ്യാനാകാത്ത സാഹചര്യമുണ്ടാക്കിയത്. ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് തനിക്ക് വോട്ടില്ല...

- more -
ഇടത് മുന്നണി മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തി വോട്ടു ചോദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍; രമേശ്‌ ചെന്നിത്തല

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖം കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്ന് ഭയന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിണറായി വിജയനെ മാറ്റി നിര്‍ത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത...

- more -